PDF Parcel · നിങ്ങൾ ദിവസവും കൈകാര്യം ചെയ്യുന്ന രേഖകൾക്കായി നിർമ്മിച്ചത്.
കണക്കെഴുത്ത്
ഒരു വർഷത്തെ രസീതുകൾ നികുതി ഓഫീസിനായി ഒറ്റ ഫയലിൽ കെട്ടിയത്.
ഒരു വർഷത്തെ കടലാസ് ഓരോ ഏടായി വരും; പുറത്തേക്കു പോകുമ്പോൾ ഒറ്റ ഫയലാകണം.
രേഖകൾ
- രസീതുകൾ
- വാങ്ങൽ ഇൻവോയ്സുകൾ
- വിൽപ്പന ഇൻവോയ്സുകൾ
- ബാങ്ക് സ്റ്റേറ്റ്മെന്റ്
- ഫോം 16
- നിക്ഷേപ രേഖകൾ
മാസം മാസമായി, ഏപ്രിൽ മുതൽ തുടങ്ങി.
എങ്ങനെ പ്രവർത്തിക്കുന്നു
ഫയലുകൾ വലിച്ചിടുക, വേണ്ട ക്രമത്തിൽ അടുക്കുക, ഒറ്റ PDF ആയി തയ്യാറാക്കുക.